"എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ശ്രീമതി സൗമ്യ ടീച്ചറിന്റെ നേതൃത്വത്തിൽ വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  '''ശ്രീമതി സൗമ്യ ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബാണ് സ്കൂളിലുള്ളത്.ശാസ്ത്രവുമായി ബന്ധപെട്ടു വിവിധ ദിനാചരണങ്ങൾ ,ഉപന്യാസ മത്സരങ്ങൾ ,ചിത്രരചനാ മത്സരങ്ങൾ ,പ്രശ്നോത്തരികൾ  എന്നിവ സംഘടിപ്പിക്കുന്നു.സ്കൂൾ തല ശാസ്ത്രമേളകളിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ ഉപജില്ലാതല,ജില്ലാതല,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.കൊറോണ മഹാമാരിയുടെ കാലയളവിലും ഓസോൺ ദിനാചരണവുമായി ബന്ധപെട്ടു ചിത്രരചനാ മത്സരവും  ,പോസ്റ്റർ നിർമാണ മത്സരവും  നടത്തുകയുണ്ടായി .അവയിൽനിന്നും തെരെഞ്ഞെടുത്ത ചില ചിത്രങ്ങൾ....'''

[[പ്രമാണം:41104oz.jpeg|thumb|]]
[[പ്രമാണം:41104Oz.jpeg|thumb|]]

16:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

ശ്രീമതി സൗമ്യ ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബാണ് സ്കൂളിലുള്ളത്.ശാസ്ത്രവുമായി ബന്ധപെട്ടു വിവിധ ദിനാചരണങ്ങൾ ,ഉപന്യാസ മത്സരങ്ങൾ ,ചിത്രരചനാ മത്സരങ്ങൾ ,പ്രശ്നോത്തരികൾ  എന്നിവ സംഘടിപ്പിക്കുന്നു.സ്കൂൾ തല ശാസ്ത്രമേളകളിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ ഉപജില്ലാതല,ജില്ലാതല,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.കൊറോണ മഹാമാരിയുടെ കാലയളവിലും ഓസോൺ ദിനാചരണവുമായി ബന്ധപെട്ടു ചിത്രരചനാ മത്സരവും  ,പോസ്റ്റർ നിർമാണ മത്സരവും  നടത്തുകയുണ്ടായി .അവയിൽനിന്നും തെരെഞ്ഞെടുത്ത ചില ചിത്രങ്ങൾ....