ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HFHSVENAPPARA (സംവാദം | സംഭാവനകൾ)
No edit summary
HFHSVENAPPARA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
''''''{{prettyurl|Name of your school in English}}
''''''{{prettyurl|HOLY FAMILY H.S VENAPPARA}}

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 12: വരി 12:
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവര്‍ഷം= 1983
| സ്കൂള്‍ വിലാസം= വേനപ്പാറ പി.ഒ,
കൊടുവള്ളി
| സ്കൂള്‍ വിലാസം= വേനപ്പാറ പി.ഒ,
കൊടുവള്ളി
കോഴിക്കോട്
| പിന്‍ കോഡ്= 673572
| പിന്‍ കോഡ്= 673 572
| സ്കൂള്‍ ഫോണ്‍= 04952281380
| സ്കൂള്‍ ഫോണ്‍= 0495 2281380
| സ്കൂള്‍ ഇമെയില്‍= venapparahs@gmail.com
| സ്കൂള്‍ ഇമെയില്‍= venapparahs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.hfhsvenappara.com
| സ്കൂള്‍ വെബ് സൈറ്റ്=www.hfhsvenappara.com
| ഉപ ജില്ല=കൊടുവള്ളി
| ഉപ ജില്ല=മുക്കം

‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= എയ്ഡഡ്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
വരി 30: വരി 30:
| പെൺകുട്ടികളുടെ എണ്ണം= 247
| പെൺകുട്ടികളുടെ എണ്ണം= 247
| വിദ്യാര്‍ത്ഥികളുടെ എണ്ണം=501
| വിദ്യാര്‍ത്ഥികളുടെ എണ്ണം=501
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=മത്തായി വി ജെ
| പ്രധാന അദ്ധ്യാപകന്‍=മത്തായി വി ജെ
വരി 40: വരി 40:

വേനപ്പാറയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15-ാംതീയ്യതി വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്രില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂല്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസി കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റിന്‍ കാഞ്ഞിരക്കാട്ട് കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടെക്കല്‍, ഫാദര്. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാം കുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍ എന്നിവരും മാനേജര്മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ജോസഫ് മൈലാടൂര്‍ ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ വന്നത്.
വേനപ്പാറയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15-ാംതീയ്യതി വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂല്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസി കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റിന്‍ കാഞ്ഞിരക്കാട്ട് കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടെക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാം കുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍ ജോസഫ് മൈലാടുംപാറ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ വന്നത്.

== ചരിത്രം ==
== ചരിത്രം ==

06:30, 23 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
വിലാസം
വേനപ്പാറ

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2010HFHSVENAPPARA

വേനപ്പാറയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15-ാംതീയ്യതി വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂല്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസി കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റിന്‍ കാഞ്ഞിരക്കാട്ട് കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടെക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാം കുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍ ജോസഫ് മൈലാടുംപാറ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ വന്നത്.

ചരിത്രം

1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. 1983 മുതല്‍ 1985 വരെ ഹെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന ശ്രി. വി ജെ മത്തായിയാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍. ശ്രി.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്ക്കാള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ ഖളി സ്ഥലം സ്ക്കൂളിലുണ്ട്. 16 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്താനായി ബസ്സ് സര്‍വീസ് നടത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• വിദ്യാരംഗം കലാസാഹിത്യ വേദി
• ഐ. ടി കോര്‍ണര്‍
• ക്ലാസ് മാഗസിന്‍.
• ജാഗ്രതാ സമിതി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
• റേഡിയോ ക്ലബ്ബ്
• സ്ക്കൂള്‍ പത്രം.
• ക്ലാസ് മാഗസിന്‍
• പ്രൊജക്ടു്ട്

മാനേജ്മെന്റ്

താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. ഷിബു കളരിക്കലാണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി ജെ മത്തായി | സി.എം ജോസഫ് |ടികെ മാത്യു |ജോസ് സക്കറിയാസ് | ടി ജെ ജെയിംസ് | പിജെ മേരി | | | ‍ | | | | ‍ | | | | | |

റിട്ടയര്‍ ചെയ്തവര്‍

• ശ്രീമതി. മേരി തോമസ്

*സിസ്റ്റര്‍ ബെറ്റ്സി

• ശ്രീമതി പത്മിനി കെ വി.
• ശ്രി.തോമസ് കെ സി

വഴികാട്ടി

<googlemap version="0.9" lat="11.367353" lon="75.968614" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 13.11158, 74.597168, OMASSERY 11.366469, 75.968458 HOLY FAMILY HIGH SCHOOL VENAPPARA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.