"ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
=='''സ്കൂൾ ഫോട്ടോകൾ'''== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
[[പ്രമാണം:JM20200913-WA0005.jpg|thumb|കൊറോണ കാലത്തേ ജീവിതം]] | [[പ്രമാണം:JM20200913-WA0005.jpg|thumb|കൊറോണ കാലത്തേ ജീവിതം]] | ||
[[പ്രമാണം:20200912-WA0041.jpg|thumb|കൊറോണ കാലത്തേ ജീവിതം]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:49, 13 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ | |
---|---|
![]() | |
വിലാസം | |
അരീക്കോട് കിഴക്കേ ചാത്തല്ലൂർ , 676541 | |
സ്ഥാപിതം | 26 - ആഗസ്ത് - 1995 |
വിവരങ്ങൾ | |
ഫോൺ | 9946448306 |
ഇമെയിൽ | jmupschathallooreast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | UP |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്‌റഫ്. സി.ടി |
അവസാനം തിരുത്തിയത് | |
13-09-2020 | JMUPS Kizhakke Chathalloor |
ചരിത്രം
ജെ.എം.യു.പി.എസ് കിഴക്കേചാത്തല്ലൂർ എന്ന ഈ സ്കൂൾ 1995 ഓഗസ്റ്റ് 26 നു ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന കേന്ദ്ര ഗവണ്മെന്റ് സ്കീം നു കീഴിൽ സ്ഥാപിതമായി .2003 ജനുവരി 16 ഈ സ്കൂൾ എയ്ഡഡ് ആയി കേരളം സർക്കാർ അംഗീകരിച്ചു.തുടക്കത്തിൽ അടിസ്ഥാന ശമ്പളവും പിന്നീട് 2006 വർഷത്തിൽ DA യും ലഭ്യമായി .നിലവിൽ അഞ്ചു അധ്യാപകർ ശമ്പളം വാങ്ങുന്നു.ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു ഗ്രാമ പ്രദേശമാണ്.കുന്നുകളും മലകളും വലയം ചെയ്യുന്ന ഒരു മനോഹര ഗ്രാമം .കർഷകരുടെയും കൂലിപ്പണിക്കാരുടെയും സ്ഥലം.കിഴക്കേ ചാത്തല്ലൂർ ജാംഹ്യ്യതുൽ മുസ്‌ലിഹീൻ സംഗം എന്ന ട്രസ്റ്റ് നു കീഴിൽ പ്രവർത്തിക്കുന്നു.ഭോതിക സൗകര്യങ്ങൾ ധാരാളം ഇനിയും ലഭിക്കേണ്ടതുണ്ട്.നല്ല പഠന അന്തരീക്ഷം നില നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ഫുട്ബോൾ ഗ്രൗണ്ട് ,പഠന സൗകര്യം ,പ്രകൃതി സുന്ദരം ,
പാഠ്യേതര പ്രവർത്തനങ്ങൾ
- കായികം
- കലാമേള
- ശാസ്ത്ര മേള
- സയൻസ് ക്ലബ്
- മാത്സ് ൿളബ്
- സ്വാതന്ത്ര്യ ദിനാഘോഷം
- കൊറോണ കാലത്തേ ജീവിതം ഫോട്ടോകൾ
പ്രശസ്തരായ വിദ്യാർത്ഥികൾ
Most of the competetions wins the prizes
അധ്യാപകർ
1 അഷ്‌റഫ്. സി .ടി (ഹെഡ് മാസ്റ്റർ) 2 സുഹറാബി.പി .പി (ജൂനിയർ അറബിക് ടീച്ചർ ) 3 സി സകീബ് റഹ്‌മാൻ (യു .പി.എസ് .എ ) 4 നജ്മുന്നിസ വടക്കേ തൊടിക (ജൂനിയർ ഹിന്ദി ടീച്ചർ) 5 റഹീല.ബി.കെ (യു .പി.എസ് .എ ) 6 റീന.സി (യു .പി.എസ് .എ ) 7 മുഹമ്മദ് . കെ (പ്യൂൺ )
സ്കൂൾ ഫോട്ടോകൾ


വഴികാട്ടി
{{#multimaps: 11.243721, 76.123606 | width=800px | zoom=16 }}