"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(GHSS THANNIAM)
വരി 1: വരി 1:
{{prettyurl|GHSS Thanniam}}
{{prettyurl|GHSS THANNIAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

19:43, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

തൃശ്ശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201622027



കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില്‍ സാമൂഹ്യസേവനത്തില്‍ ‍തല്‍പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചില്‍ ഗവണ്‍മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്‍പതില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില്‍ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികള്‍ , സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉള്‍പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കന്ററി വിഭാഗത്തിലല്‍ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല്‍ സൗകര്യത്തോടുകൂടിയ 3 ലാബുകള്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ കുുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര്‍ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവര്‍ത്തി പരിചയം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1963-66 K.W. പുരുഷോത്തമന്‍ ഇളയത്
1966-1967 T.K.പ്രഭാകരന്‍
1967 - 1974 P.കരുണാകരന്‍
1977-79 P.S.അരവിന്ദാക്ഷന്‍
1981 P.K.അബ്ദുള്ള
1981-1983 T.K.ദാമോദരന്‍
1983-1985 A.R.സീത
1986 P.K.അബ്ദുള്ള
1987 T.K.വാസുദേവന്‍
1991 P.K.അബ്ദുള്ള
1993 A.നന്ദകുമാര്‍
1993-1995 P.G.പത്മജാഭായി
1996-2000 P.V.ക്ഷേമാവതി
2002 K.V.ശര്‍മ
2002 P.K.രജനി
2003 K.ശോഭന
2004 V.K.രാമന്‍
2005 ചാള്സ്.പി.വര്‍ഗീസ്
2006-2009 K.E.മൈഥിലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍,

എ.ആര്‍ .നാരായണന്‍ - റിട്ടയേര്‍ഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററല്‍ ഗവണ്‍മെന്റ് )

സിദ്ധാര്‍ത്ഥന്‍ പൊറ്റെക്കാട് - ഐ.എ.സ്

മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്


വഴികാട്ടി

<googlemap version="0.9" lat="10.414726" lon="76.125271" zoom="18" width="350" height="350" selector="no" controls="none"> (B) 10.414758, 76.125126, GHSS THANNIAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=138833" എന്ന താളിൽനിന്ന് ശേഖരിച്ചത്