ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssthottakkad (സംവാദം | സംഭാവനകൾ)
No edit summary
33077 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവര്‍ഷം= 1911
| സ്കൂള്‍ വിലാസം= തോട്ടക്കാട് പി ഒ കോട്ടയം<br/>
| സ്കൂള്‍ വിലാസം= തോട്ടക്കാട് പി ഒ കോട്ടയം<br/>
| പിന്‍ കോഡ്= 686539
| പിന്‍ കോഡ്= 686539
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 342
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 342
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=ശ്രീ. ജോസഫ്  
| പ്രിന്‍സിപ്പല്‍=ശ്രീമതി സൂസന്‍ ജോസഫ്  
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ഇ.ജി.വിജയകുുമാരി 
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.രാധാമണി സി റ്റി (ഫുള്‍ അഡീഷണല്‍ ചാര്‍ജ്)
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.രാമചന്ദ്രന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി സജിമോന്‍
| സ്കൂള്‍ ചിത്രം=dsa.jpeg|300px|  
| സ്കൂള്‍ ചിത്രം=dsa.jpeg|300px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 44: വരി 44:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
ജുനിയര്‍ റെഡ്ക്രോസ്
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ഹിന്ദി ക്ലബ്  എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.


== മാനേജ്മെന്റ് ==  ഗവണ്‍മെന്റ്.
== മാനേജ്മെന്റ് ==  ഗവണ്‍മെന്റ്.

16:26, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്
വിലാസം
തോട്ടക്കാട്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201633077



== ചരിത്രം == കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കല്‍പ്പനപ്രകാരം ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളര്‍ന്നു വടവ്യക്ഷമായി തീര്‍ന്നതാണെന്ന് പഴമക്കാര്‍. കോട്ടയം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സന്തതികള്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.

                      പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുുുകയുണ്ടായി.അതില്‍ ഈ ഹൈസ്ക്കൂളും  1964 മുതല്‍ അതിന്റേതായ സംഭാവനകള്നല്കിത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സര്‍വാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജുനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ഹിന്ദി ക്ലബ് എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.

== മാനേജ്മെന്റ് == ഗവണ്‍മെന്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.നടരാജന്, ശ്രീ.പി.കെ മോഹനന്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.