"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
[[പ്രമാണം:27042red5.jpg|നടുവിൽ]] | [[പ്രമാണം:27042red5.jpg|നടുവിൽ]] | ||
<center><big>'''RED CROSS 2019-20'''</big></center> | <center><big>'''RED CROSS 2019-20'''</big></center> | ||
[[പ്രമാണം:Red5.jpg|ചട്ടം|നടുവിൽ|Red Cross members]] | |||
[[പ്രമാണം:Red1.png|ചട്ടം|ഇടത്ത്]] | [[പ്രമാണം:Red1.png|ചട്ടം|ഇടത്ത്]] | ||
[[പ്രമാണം:Red2.png|ചട്ടം|വലത്ത്]] | [[പ്രമാണം:Red2.png|ചട്ടം|വലത്ത്]] | ||
18:24, 11 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.












