"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2019 20 അധ്യയനവർഷത്തിൽ എൽഎസ്എസ് 6 വിദ്യാർത്ഥികളും യുഎസ്എസ് 3 വിദ്യാർത്ഥികളും കരസ്ഥമാക്കി. | |||
കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടിച്ചുകുലുക്കിയപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ അടച്ചു പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേർന്നു. നമ്മുടെ രാജ്യവും പൂർണമായും അടച്ചു പൂട്ടിയപ്പോൾ 2020-21 അധ്യായനവർഷം കുട്ടികൾക്ക് സ്കൂളുകളിലേക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയിലായി. 2020-21 അധ്യായന വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും, ഗവൺമെൻറും കൂടിയാലോചിച്ച് ഓൺലൈൻ പഠന സമ്പ്രദായം നിലവിൽ വന്നു. കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പഠനത്തിൽ മികവ് പുലർത്താൻ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. വിക്ടേഴ്സ് ചാനൽ വഴി കൊടുക്കുന്ന ക്ലാസ്സുകൾ വേണ്ടുംവണ്ണം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും പിടിഎ അംഗങ്ങളും നല്ലപോലെ പരിശ്രമിച്ചു. പരിശ്രമത്തിന് ഫലമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഉറപ്പു വരുത്തുവാനും സാധിച്ചു. | കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടിച്ചുകുലുക്കിയപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ അടച്ചു പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേർന്നു. നമ്മുടെ രാജ്യവും പൂർണമായും അടച്ചു പൂട്ടിയപ്പോൾ 2020-21 അധ്യായനവർഷം കുട്ടികൾക്ക് സ്കൂളുകളിലേക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയിലായി. 2020-21 അധ്യായന വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും, ഗവൺമെൻറും കൂടിയാലോചിച്ച് ഓൺലൈൻ പഠന സമ്പ്രദായം നിലവിൽ വന്നു. കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പഠനത്തിൽ മികവ് പുലർത്താൻ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. വിക്ടേഴ്സ് ചാനൽ വഴി കൊടുക്കുന്ന ക്ലാസ്സുകൾ വേണ്ടുംവണ്ണം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും പിടിഎ അംഗങ്ങളും നല്ലപോലെ പരിശ്രമിച്ചു. പരിശ്രമത്തിന് ഫലമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഉറപ്പു വരുത്തുവാനും സാധിച്ചു. | ||
<gallery> | <gallery> |
12:05, 23 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
2019 20 അധ്യയനവർഷത്തിൽ എൽഎസ്എസ് 6 വിദ്യാർത്ഥികളും യുഎസ്എസ് 3 വിദ്യാർത്ഥികളും കരസ്ഥമാക്കി.
കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടിച്ചുകുലുക്കിയപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ അടച്ചു പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേർന്നു. നമ്മുടെ രാജ്യവും പൂർണമായും അടച്ചു പൂട്ടിയപ്പോൾ 2020-21 അധ്യായനവർഷം കുട്ടികൾക്ക് സ്കൂളുകളിലേക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയിലായി. 2020-21 അധ്യായന വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും, ഗവൺമെൻറും കൂടിയാലോചിച്ച് ഓൺലൈൻ പഠന സമ്പ്രദായം നിലവിൽ വന്നു. കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പഠനത്തിൽ മികവ് പുലർത്താൻ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. വിക്ടേഴ്സ് ചാനൽ വഴി കൊടുക്കുന്ന ക്ലാസ്സുകൾ വേണ്ടുംവണ്ണം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും പിടിഎ അംഗങ്ങളും നല്ലപോലെ പരിശ്രമിച്ചു. പരിശ്രമത്തിന് ഫലമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഉറപ്പു വരുത്തുവാനും സാധിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നട്ടു അധ്യാപകർ പരിസ്ഥിതി ദിനം ആഘോഷിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാണിയംകുളം പഞ്ചായത്തിൽ നിന്നും വൃക്ഷത്തൈ പ്രധാന അധ്യാപികക്ക് കൈമാറി
ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾക്ക് വായനാദിന ക്വിസ് മത്സരം ഓൺലൈൻവഴി സംഘടിപ്പിച്ചു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വായനാദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹിത മനോജ് എം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി ന്യൂസ് പേപ്പറിൽ വന്ന പരസ്യത്തിൽ പ്രകാരം ഐഎസ്ആർഒ സംഘടിപ്പിച്ച ഐഎസ്ആർഒ സൈബർസ്പേസ് കോമ്പറ്റീഷനിൽ എട്ടു കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർഥിനികളായ അനുഷ്ക എ, വേദ എംസി . യുപി വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മൃദുൽ മാധവ്, ഹിഷ മനോജ് എം, നിവേദിത എ പി , ആറാം ക്ലാസ് വിദ്യാർഥിനിയായ അനുപ്രിയ , ഏഴാം ക്ലാസ് വിദ്യാർഥിനികളായ ഹിത മനോജ് എം, കീർത്തന എ പി എന്നിവർ പങ്കെടുത്തു. ജൂലായ് 4 ബഷീർ ദിന ഓൺലൈൻ ക്വിസ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.