"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

11:56, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

എന്റെ നാട്

 കേരം തിങ്ങും കേരള നിരകൾ
 തഴുകും പുഴയും മലയും വയലും
 പുൽമേടും തിങ്ങി നിറഞ്ഞ കേരളമേ
 പച്ചപ്പ് എങ്ങും നിറയും നാട്
 മനം മയക്കും കേരള നാട്
 തോടും പുഴയും നിറഞ്ഞ നാട്
 കേരളമെന്നുടെ സ്വന്തം നാട്
 പ്രകൃതി ഒരുക്കും സുന്ദര നാട്
 ദൈവത്തിന്റെ സ്വന്തം നാട്
 ഒന്നിച്ച് ഒന്നായി നാമെല്ലാം സ്നേഹത്തോടെ കഴിയും നാട്ടിൽ

 

Anshidha
3 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത