"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/നല്ല മനസ്സുള്ള നീതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എ ജി ആർ എം ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/നല്ല മനസ്സുള്ള നീതു" സംരക്ഷിച്ചിര...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ ജി ആർ എം ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/നല്ല മനസ്സുള്ള നീതു എന്ന താൾ അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/നല്ല മനസ്സുള്ള നീതു എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നല്ല മനസ്സുള്ള നീതു
രാമൻ എന്ന പേരുള്ള ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു കഠിനാധ്വാനിയും നല്ല മനുഷ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ ഭാര്യ കമല രാമനെ സഹായിച്ചിരുന്നു. കൃഷിത്തോട്ടത്തിൽ ഉണ്ടാകുന്ന പച്ചക്കറികളും മറ്റും വിറ്റുണ്ടാക്കുന്ന കാശുകൊണ്ടായിരുന്നു അവർ കുടുംബം പുലർത്തിയിരുന്നത്. അവരുടെ ഏക മകളായ നീതു അവരുടെ കഷ്ടപ്പാട് കാണുമ്പോൾ അവരെ സഹായിക്കാൻ പോകുമായിരുന്നു. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. അവളുടെ സ്കൂളിൽ ഈ വർഷത്തെ സ്കോളർഷിപ്പ് ലഭിച്ചത് അവൾക്കായിരുന്നു. സ്കൂൾ വാർഷികത്തിൽ അവൾ സന്തോഷത്തോടെ ക്യാഷ് അവാർഡ് വാങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കൊറോണ എന്ന മഹാമാരി വഷളായത്. നീതു അപ്പോൾ ആലോചിച്ചു തന്റെ സന്തോഷത്തേക്കാൾ വലുത് പാവപ്പെട്ടവരുടെ ജീവിതം ആണല്ലോ എന്ന്. അതുകൊണ്ട് അവളുടെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടുകൂടി അവൾക്ക് കിട്ടിയ ക്യാഷ് അവാർഡ് അവൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി.ത്യാഗവും സേവനവുമാണ് സ്നേഹം..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ