"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→മാനേജ്മെന്റ്) |
||
വരി 63: | വരി 63: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== | == ഹെഡ്മാസ്റ്റര്‍== | ||
[[ചിത്രം:sivan.jpg]] | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
11:33, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് | |
---|---|
വിലാസം | |
ഇടവിലങ്ങ് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 1 - കുംഭം - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-08-2010 | Ghsschundangapoil |
തൃശ്ശൂര്‍ ജില്ലയിലെ കൊടുങല്ലൂര് താലൂക്കില്‍ ഇടവിലങ്ങ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂള് ആണ് ഇടവിലങ് ഗവ: ഹൈസ്‌കൂള്‍.
ചരിത്രം
1895 മലയാളവര്ഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂള് നിലവില് വന്നത്.പതിനെട്ടരയാളം പ്രവര്ത്തി പാഠശാല എന്നാണ് ഈ സഥാപനത്തിന്റെ ആദ്യനാമം. ഈ പേര് വരാനുളള കാരണം ഇടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തില് പതിനെട്ടര കവികള് ജീവിച്ചിരുന്നത് കൊണ്ടാണ് ആ പേര് ലഭിച്ചത്.
ഒരു ഏകഅധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യവിദ്യാര്ത്ഥി പത്മനാഭന് എന്ന കുട്ടിയാണ്; തറമേല് വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പര് പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളര്ന്നു. കുട്ടികളുടെ എണ്ണവും വര്ദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തില് ഈ വിദ്യാലയം ഹൈസ്കൂള് ആയി ഉയര്ന്ന് ആദ്യ പത്താംക്ലാസില് പരീക്ഷ എഴുതുവാനുളള സെന്റര് അനുവദിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഹെഡ്മാസ്റ്റര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.242036" lon="76.179285" zoom="15" width="700" height="200" selector="no"> 11.071469, 76.077017, MMET HS Melmuri 10.241692, 76.173258, ghss edavilangu </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.