"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലി ല്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍  ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലില്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍  ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.




"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്