Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/തത്തമ്മപ്പെണ്ണ് | തത്തമ്മപ്പെണ്ണ് ]]{{BoxTop1
| |
| | തലക്കെട്ട്= തത്തമ്മപ്പെണ്ണ്
| |
| | color= 1
| |
| }}
| |
| <center> <poem>
| |
| തത്തമ്മ ചുണ്ടുള്ള പെണ്ണേ
| |
| നിൻ കവിളിണയിലെന്തേ
| |
| നാണത്തിൻ നുണക്കുഴിയോ
| |
| നല്ല ചേലേറും ചെമ്പക പൂവോ
| |
| (തത്തമ്മ ചുണ്ടുള്ള പെണ്ണേ )
| |
| കാണാൻ കൊതിച്ചു ദിനവും
| |
| നേരം പുലരും തൊട്ടന്നേ
| |
| പാടവരമ്പത്തു നിന്നേ
| |
| കായലോരത്തും കണ്ണും നട്ടന്നേ
| |
| (തത്തമ്മ ചുണ്ടുള്ള പെണ്ണേ )
| |
|
| |
|
| ഇഷ്ട്ടം പറയാൻ കൊതിച്ചു
| |
| ഇഷ്ടക്കേടാവുമെന്ന് പേടിച്ചു
| |
| നേരം കൊഴിഞ്ഞതു നേര്
| |
| പിന്നെയിഷ്ടമറിഞ്ഞതും നേരാ
| |
| (തത്തമ്മ ചുണ്ടുള്ള പെണ്ണേ )
| |
|
| |
| ചന്ദനപ്പൊട്ടിട്ട പെണ്ണെ കണ്ണു
| |
| കണ്ടിരിക്കാനെന്ത് ചേലാ
| |
| നിന്നെ കാണാൻ നെഞ്ച് തുടിക്കും
| |
| ഒന്നു കണ്ടില്ലേൽ നെഞ്ചകം നീറും
| |
| (തത്തമ്മ ചുണ്ടുള്ള പെണ്ണേ )
| |
|
| |
| ചാരത്തണയാഞ്ഞതെന്തേ
| |
| നെയ്ത സ്വപ്നങ്ങൾ പൂക്കാഞ്ഞതെന്തേ
| |
| ജന്മങ്ങളിനിയുമുണ്ടോ
| |
| എനിക്കായൊന്ന് ഈ ഭുമീൽ പിറക്കാൻ
| |
| (തത്തമ്മ ചുണ്ടുള്ള പെണ്ണേ )
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാദിയ ഷിഫ.പി.പി
| |
| | ക്ലാസ്സ്= 4 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
| |
| | സ്കൂൾ കോഡ്= 19653
| |
| | ഉപജില്ല= താനൂർ
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
| {{verification4|name=lalkpza| തരം=കവിത}}
| |
10:45, 8 മേയ് 2020-നു നിലവിലുള്ള രൂപം