"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്ണ് | color= 2 }} <center> <poem>എങ്ങു പോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4   
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:47, 6 മേയ് 2020-നു നിലവിലുള്ള രൂപം

മണ്ണ്

എങ്ങു പോയി എങ്ങു പോയി
വൻ കുന്നുകളൊക്കെയും
എങ്ങു പോയി എങ്ങു പോയി
വൻകാടുകളൊക്കെയും
ഒഴുകും നദീ തൻ പാട്ടിനിടർച്ചയായ്-.....
കുയിൽ തൻ ചരമഗീതവുമായ് ...
ചെകുത്താൻ്റെ നാടായി മാറുന്നു ....
മായുന്നു ....

അർച്ചന
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത