ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GHSLPS KALAVOOR (സംവാദം | സംഭാവനകൾ)
No edit summary
GHSLPS KALAVOOR (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/സ്ർണ്ണക്കോടാലി| സ്വർണ്ണക്കോടാലിു.
*[[{{PAGENAME}}/രോഗപ്രതിരോധം| രോഗപ്രതിരോധം
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സ്വർണ്ണക്കോടാലി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗപ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p><br>
}}<p><br>
 
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്,കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) , മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്),കോവിഡ്-19എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകലാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള  സസ്തനികളുടെ  ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,ന്യുമോണിയ,സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട  ഈ വൈറസ് ഉദരത്തെയും ബാധിക്കാം.കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ  ഇവർക്കും പിടിപെട്ടത്.
                                  പണ്ടൊരു ഗ്രാമത്തിൽ സുബ്ബയ്യ എന്ന ഒരു പാവപ്പെട്ട മരംവെട്ടുകാരൻ ജീവിച്ചിരുന്നു.സ്വന്തം കുടുംബത്തെ സന്തോഷമായി നോക്കുന്നതിനായി അയാൾ ഏറെ കഷ്ടപ്പെട്ടിരുന്നു.സമയവും കാലവും നോക്കാതെ പോയി വിറക് വെട്ടി ചന്തയിൽ കൊണ്ടുപോയി വിറ്റ് അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.
            ചുമ ,പനി,തുമ്മൽ ,ശ്വാസംമുട്ട് എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.അതുകൊണ്ടു തന്നെ ,മറ്റു ശ്വാസകോശ രോഗങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ  കോവിഡ് -19  നെ  വേർതിരിച്ചു പറയുക ബുദ്ധിമുട്ടാണ്.വിദേശയാത്ര ചെയ്തവരോ,വിദേശത്തു നിന്നും വന്നവരോ, രോഗികളുമായി അടുത്തിടപഴകിയവരോ ഒക്കെയാണ് കൂടുതലായി ബാധിച്ചു കണ്ടത്.പ്രതിരോധ കുത്തിവെയ്പുകല ലഭ്യമല്ല.സാമൂഹിക അകലം പാലിയ്ക്കുക,കൈകൾ വൃത്തിയായി സൂക്ഷിയ്ക്കുക എന്നിവയൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ.
                          ഒരു ദിവസം,ഒരു മരച്ചില്ല വെട്ടിക്കൊണ്ടിരുന്നപ്പോൾ അവൻറെ കോടാലി പുഴയിൽ വീണു.ഒരുപാട് ആഴത്തിൽ പോയി തപ്പിയിട്ടും അവന് കോടാലി കിട്ടിയില്ല.ആ കോടാലി ഇല്ലാതെ വന്നാൽ തൻറെ കുടുംബം കഷ്ടപ്പെടുന്നതോർത്ത് അവൻ വല്ലാതെ വിഷമിച്ചു.
                        അവൻ വനദേവതയോട് പ്രാർത്ഥിച്ചു.വനദേവത അവൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. " എന്തു പറ്റി ? എന്തിനാണ് നീ വിഷമിച്ചിരിക്കുന്നത് ?” അവൻ കാര്യങ്ങളെല്ലാം പറഞ്ഞു.അലിവു തോന്നിയ വനദേവത വെള്ളത്തിൽ മുങ്ങി ഒരു സ്വർണ്ണക്കോടാലിയുമായി തിരിച്ചു വന്നു."ഇതാണോ നിൻറെ കോടാലി ? " "അല്ല , ഇതല്ല എൻറെ കോടാലി.” അവൻ പറ‍ഞ്ഞു.വനദേവത തിരിച്ചുപോയി ,വെള്ളിക്കോടാലിയുമായി വന്നു."ഇതല്ല എൻറെ കോടാലി",സുബ്ബയ്യ പറഞ്ഞു. വനദേവത വീണ്ടും വെള്ളത്തിനടിയിൽ പോയി ഒരു ഇരുമ്പ് കോടാലിയുമായി വന്നു."ഇതാണോ ,നിൻറെ കോടാലി ?" വനദേവത ചോദിച്ചു. "അതേ.ഇതാണെൻറെ കോടാലി."അവൻ പറഞ്ഞു.അവൻറെ സത്യസന്ധത കണ്ട് സന്തുഷ്ടയായ വനദേവത മൂന്നു കോടാലിയും അവനു തന്നെ കൊടുത്തു.സ്വർണ്ണക്കോടാലിയും വെള്ളിക്കോടാലിയും വിറ്റ് സുബ്ബയ്യ പിന്നീടുള്ള  കാലം സുഖമായി ജീവിച്ചു.
<p>/{{BoxBottom1
<p>/{{BoxBottom1
| പേര്= അനന്ദിത.കെ.കെ
| പേര്= എൽസ
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 15:
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:17, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം| രോഗപ്രതിരോധം
രോഗപ്രതിരോധം

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്,കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) , മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്),കോവിഡ്-19എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകലാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,ന്യുമോണിയ,സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ ഇവർക്കും പിടിപെട്ടത്.

            ചുമ ,പനി,തുമ്മൽ ,ശ്വാസംമുട്ട് എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.അതുകൊണ്ടു തന്നെ ,മറ്റു ശ്വാസകോശ രോഗങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ  കോവിഡ് -19  നെ  വേർതിരിച്ചു  പറയുക ബുദ്ധിമുട്ടാണ്.വിദേശയാത്ര ചെയ്തവരോ,വിദേശത്തു നിന്നും വന്നവരോ, രോഗികളുമായി അടുത്തിടപഴകിയവരോ ഒക്കെയാണ് കൂടുതലായി ബാധിച്ചു കണ്ടത്.പ്രതിരോധ കുത്തിവെയ്പുകല ലഭ്യമല്ല.സാമൂഹിക അകലം പാലിയ്ക്കുക,കൈകൾ വൃത്തിയായി സൂക്ഷിയ്ക്കുക എന്നിവയൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ.

/

എൽസ
4 B ഗവ.എച്ച്.എസ്.എൽ.പി.എസ്.കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം