"ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(As)
 
No edit summary
 
വരി 22: വരി 22:
| color=3   
| color=3   
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ
കൊറോണ വൈറസ്

ലോകം മുഴുവൻ ഇന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നത് കൊറോണ വൈറസിനെക്കുറിച്ചാണ്.സാധാരണയായി മൃഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു വൈറസാണിത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച് മനുഷ്യന് രോഗം വരുത്താൻ കഴിയുന്ന രീതിയിൽ കടന്നുവന്ന് പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കാൻ കഴിയുന്ന വൈറസായി ഇത് മാറുന്നു. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.കൊറോണയ്ക്കെതിരെ പ്രത്യേക മരുന്നുകളൊന്നുമില്ല എന്നതാണ് നമ്മുടെ പ്രതിസന്ധി. നാം സ്വയം മുൻകരുതലെടുക്കുക എന്നതാണ് പ്രധിരോധിക്കുവാനുള്ള ഏകമാർഗ്ഗം. ശുചിത്വം പാലിക്കുക, പൊതുയിടങ്ങളിൽ പോകുമ്പോൾ വൃത്തിഹീനമായ കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക എന്നിവ നമുക്ക് പാലിക്കാം. ഇത്പോലെ യാധാർത്ഥ ബോധത്തോട് കൂടിയുള്ള സമീപനങ്ങളും മുൻകരുതലുകളുമാണ് കൊറോണ പോലെയുള്ള രോഗകാലത്തെ പ്രതിസന്ധി കാലത്ത് നമുക്ക് അതിജീവിക്കാനുള്ള ഏകമാർഗ്ഗം.


മുഹമ്മദ് ആദിൽ കെ കെ
2A ജി.എൽ.പി.എസ് പെരുവള്ളൂർ, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം