"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/ഞാൻ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ പ്രകൃതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>'''ഉറ്റവരോട് മിണ്ടാതെ
'''ഉണ്ണാതെ ഉറങ്ങാതെ
'''
'''എന്തിനുവേണ്ടിപ്പായുന്നു നീയും .
'''
'''സഹജീവിബോധമില്ല...
'''
'''സഹിഷ്ണുതയില്ല...'''
'''മനുഷ്യത്വമില്ല...'''
'''നിൻ ഓട്ടം നിലയ്ക്കാൻ ,
'''
'''എൻ കണ്ണൊന്നു നിറഞ്ഞാൽ മതി
'''
'''എൻ കരളൊന്നു പിടച്ചാൽ മതി
'''
'''എൻ മുഖമൊന്നു ചുമന്നാൽ മതി
'''
'''സമയമില്ലാതെ പായുന്ന നീയ്യും
'''
'''സമയം കണ്ടെത്തി വീട്ടിലിരിയ്ക്കും
'''
'''എൻ കരുണയോ നിൻ ജീവിതം .
'''
</poem> </center>

21:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ പ്രകൃതി

ഉറ്റവരോട് മിണ്ടാതെ

ഉണ്ണാതെ ഉറങ്ങാതെ

എന്തിനുവേണ്ടിപ്പായുന്നു നീയും .

സഹജീവിബോധമില്ല...

സഹിഷ്ണുതയില്ല...

മനുഷ്യത്വമില്ല...

നിൻ ഓട്ടം നിലയ്ക്കാൻ ,

എൻ കണ്ണൊന്നു നിറഞ്ഞാൽ മതി

 എൻ കരളൊന്നു പിടച്ചാൽ മതി

എൻ മുഖമൊന്നു ചുമന്നാൽ മതി

സമയമില്ലാതെ പായുന്ന നീയ്യും

സമയം കണ്ടെത്തി വീട്ടിലിരിയ്ക്കും

 എൻ കരുണയോ നിൻ ജീവിതം .