"എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ കോറോണ കാലത്തെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ കാലത്തെ അവധിക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{verification4|name=Santhosh Kumar|തരം=ലേഖനം}}

21:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണ കാലത്തെ അവധിക്കാലം


കോറോണ കാലത്തെ അവധിക്കാലം
    കോറോണ ഭീഷണിയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ അടച്ചു. കൂടുതൽ അവധിക്കാലം കിട്ടി. ഇപ്പോൾ കുട്ടികൾ കാണുന്നതും കേൾക്കുന്നതും കൊറോണയെ പറ്റിയാണ്. ഇത് അവരിൽ തീർച്ചയായും ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാകും എന്നതിനാൽ ഈ വിഷയം കുട്ടികളോട് വിശദമായി സംസാരിക്കുക. എന്താണ് രോഗം, അതുണ്ടാകാനുള്ള സാധ്യത, എന്നിവ പറഞ്ഞു മനസിലാക്കുക.
      ഈ അവധികാലം കൂടുതൽ പ്രവർത്തനങ്ങൾക് വിനിയോഗിക്കുക. പത്രം വായന ശീലമാക്കുക. ചെറിയ ചെറിയ ജോലികൾ ചെയ്യുക. അവധിക്കാലം ആഘോഷത്തിന്റെ കൂടി കാലമാണ്. സുരക്ഷിതരായിരിക്കുക.
                  


 


ഹനിയ്യ.എം.പി
3d എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം