"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ പരിസ്ഥിതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=5}} മ്മുടെ പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=അനുസ്മിയ| ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 1
{{BoxBottom1 | പേര്=അനുസ്മിയ| ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 1
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

20:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മ്മുടെ പരിസ്ഥിതിയാണ് നമ്മുടെ ജീവനാധാരം. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കണം. എന്നാലിന്ന് നാം ചെയ്യുന്നതോ ?പരിസ്ഥിതി മലിനീകരണം ഒന്നുമാത്രം. വയൽ നികത്തുന്നു ,പുഴ നികത്തുന്നു, മരം മുറിക്കുന്നു, മണൽ വാരുന്നു ..അങ്ങനെ അങ്ങനെ. നമ്മൾ മനുഷ്യർ പരിസ്ഥിതിയെ ഇങ്ങനെ നശിപ്പിച്ചാൽ നമുക്ക് തന്നെയാണ് ആപത്തുണ്ടാവുക. ഇന്ന് പരിസ്ഥിതി അതീവ മലിനീകരണ ഭീഷണി നേരിടുന്നു. ഇതിനി തുടരാൻ പാടില്ല. നമ്മൾ പരിസ്ഥിതി സംരക്ഷിക്കണം.

അനുസ്മിയ
5 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം