ഉള്ളടക്കത്തിലേക്ക് പോവുക

"ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/ഒന്നായ് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13904 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 26: വരി 26:
| സ്കൂൾ കോഡ്= 13904
| സ്കൂൾ കോഡ്= 13904
| ഉപജില്ല=  പയ്യന്നൂ൪     
| ഉപജില്ല=  പയ്യന്നൂ൪     
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കവിത  
| തരം=  കവിത  
| color=  1   
| color=  1   
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:55, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

/ഒന്നായ് നേരിടാം

ആരും ക്ഷണിക്കാതെ വന്നെത്തിയ
മാരകമായൊരു വൈറസി ത്
കൊറോണ കൊറോണയെന്നു കേട്ടാൽ
ഞെട്ടിത്തരിക്കുന്നു ലോകരെല്ലാം
എന്തെന്നറിയാതെ ഏതെന്നറിയാതെ
വീർപ്പുമുട്ടുന്നു മാലോകർ നമ്മൾ
മാളിക മുകളിലും ഓടിയെത്തി
ചെറ്റക്കുട്ടിലിലും വന്നെത്തി
ബാലകരെന്നോ വൃദ്ധരെന്നോ
ഭേദമില്ലാതെ പിടികൂടുന്നു
ഇനി നമ്മൾ ചെയ്യേണ്ടതൊന്നു മാത്രം
വീട്ടിലിരിക്കുക കൂട്ടുകാരേ.... നമുക്കൊന്നായ് നേരിടാം
ഈ വിപത്തിനെ .... .....

 

വൈഗ . കെ.
4 A ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്
പയ്യന്നൂ൪ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത