"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞൻ വൈറസ് | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  4
| color=  4
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഇത്തിരിക്കുഞ്ഞൻ വൈറസ്

കൊറോണ എന്നൊരു വൈറസ്
ഇത്തിരി കുഞ്ഞൻ വൈറസ്
ഭീതി പടർത്തും വൈറസ്
ജീവനെടുക്കും വൈറസ്
മാനുഷ്യരെയെല്ലാം ഭീതിയിലാഴ്ത്തി
ലോകം ഭരിച്ചിടും വൈറസ്
കൂട്ടുകാരെ ഓർക്കുക നാം
കൂട്ടം കു‌ടി നടക്കരുതെ
ഫ്രീക്കൻമാരെ മുഖം മറക്കൂ
രോഗം പടരുന്നതൊഴിവാക്കു
കൊറോണ എന്നൊരു വൈറസ്
ഇത്തിരികുഞ്ഞൻ വൈറസ്
ഇന്ത്യഎന്നോ,ഇറ്റലിഎന്നോ,
അമേരിക്കഎന്നോ നോക്കാതെ
മനുഷ്യജീവൻ കവർന്നെടുക്കും
ആളൊരു കുഞ്ഞൻ വൈറസ്
അകന്നിരിക്കാം കുറച്ചു നാൾ
വീട്ടിലിരിക്കാം കുറച്ചു നാൾ
പ്രതീക്ഷയോടെ നല്ലൊരു നാളെക്കായി
STAY HOME STAY SAFE

Rahul J
7 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത