"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമി | color= 1 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=          1
| color=          1
}}
}}
    [[പ്രമാണം:Earth.jpeg|ലഘുചിത്രം]]


 
      <center> <poem>
<center> <poem>


അമ്മയാം ഭൂമിക്ക് കാവലായി
അമ്മയാം ഭൂമിക്ക് കാവലായി
വരി 18: വരി 18:
മരുഭൂമിയാം മലനാട്ടലിപ്പോൾ
മരുഭൂമിയാം മലനാട്ടലിപ്പോൾ


മലയോളം പൊങ്ങുന്ന മാലിന്യങ്ങൾ
        മലയോളം പൊങ്ങുന്ന മാലിന്യങ്ങൾ


മക്കൾക്ക് വേണ്ടി നാം കാത്തു വെച്ച
        മക്കൾക്ക് വേണ്ടി നാം കാത്തു വെച്ച


മണ്ണൊക്കെ വിറ്റു വിഷം കലർത്തി
        മണ്ണൊക്കെ വിറ്റു വിഷം കലർത്തി


വെള്ളം വിഷം വായു വിഷം
        വെള്ളം വിഷം വായു വിഷം


കടലും വിഷമായി മാറ്റി നമ്മൾ
        കടലും വിഷമായി മാറ്റി നമ്മൾ


ഒരു തുള്ളി വെള്ളമില്ലാത്ത കാലം
ഒരു തുള്ളി വെള്ളമില്ലാത്ത കാലം

19:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാം ഭൂമി


അമ്മയാം ഭൂമിക്ക് കാവലായി

നമ്മളല്ലാതെ മറ്റാരുമില്ല

മലയില്ല മരമില്ല കിളികളില്ല

മഴയില്ല പുഴയില്ല പൂക്കളില്ല

മരുഭൂമിയാം മലനാട്ടലിപ്പോൾ

        മലയോളം പൊങ്ങുന്ന മാലിന്യങ്ങൾ

        മക്കൾക്ക് വേണ്ടി നാം കാത്തു വെച്ച

        മണ്ണൊക്കെ വിറ്റു വിഷം കലർത്തി

        വെള്ളം വിഷം വായു വിഷം

        കടലും വിഷമായി മാറ്റി നമ്മൾ

ഒരു തുള്ളി വെള്ളമില്ലാത്ത കാലം

അരുമയാം മക്കളെ കാത്തിരിപ്പൂ

നേരമില്ല ഒട്ടുമേ നേരമില്ല

ജീവന്റെ നൻമയെ വീണ്ടെടുക്കാൻ

അതിനുള്ള പടയൊരുക്കത്തിലിപ്പോൾ

നമ്മളല്ലാതെ മറ്റാരുമില്ല

അതിനുള്ള പടയൊരുക്കത്തിലിപ്പോൾ

നമ്മളല്ലാതെ മറ്റാരുമില്ല.....
 

ഫഹ് മ . ടി
5 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത