"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കഥ}}
{{verification4|name=Manojjoseph|തരം= കഥ}}

18:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം

ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം മനോഹരമായിരുന്നു. ധാരാളം പൂക്കൾ നിറഞ്ഞ തോട്ടം . പൂമ്പാറ്റകളും, പൂത്തുമ്പികളും , തേനീച്ചകളും മതിയാവോളം മധു നുകരുന്ന തോട്ടം. ഒരു ദിവസം ചെടി നനയ്ക്കുമ്പോൾ ഒരു തേനീച്ച ഉണ്ണിക്കുട്ടൻെറ കയ്യിൽ ഒരു കുത്ത്. ആവൂ... ഉണ്ണി നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്കോടി. "അമ്മേ ..തേനീച്ച കുുത്തി. ആ തേനീച്ചകളെയെല്ലാം കൊല്ലണം". അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ വാത്സല്യത്തോടെ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “മോനെ ..അങ്ങനെ പറയരുത്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പട്ടതാ.. ആ തേനീച്ച തേൻ നുകരാൻ വന്നപ്പോൾ നീയൊരു തടസ്സമായി തോന്നിയിരിക്കാം.. ഇത്തിരിപ്പോന്ന തേനീച്ചയെക്കൊണ്ടും എന്തെല്ലാം ഉപകാരങ്ങളുണ്ട്. തേൻ , പരാഗണം... അങ്ങനെ .. അങ്ങനെ... കുറ്റബോധത്തോടെ അവൻ തലതാഴ്ത്തി പൂന്തോട്ടത്തിലേക്ക നടന്നു.

ആദിത്യ
4B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ