ഉള്ളടക്കത്തിലേക്ക് പോവുക

"ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13904 (സംവാദം | സംഭാവനകൾ)
No edit summary
13904 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2       
| color=  2       
}}
}}
<center> <poem>
കൊറോണ പകരുന്ന ലോകത്ത്
കൊറോണ പകരുന്ന ലോകത്ത്
എങ്ങനെ നമ്മൾ ജീവിക്കും
എങ്ങനെ നമ്മൾ ജീവിക്കും
വരി 21: വരി 23:
നമ്മൾ ഒറ്റക്കെട്ടായി.
നമ്മൾ ഒറ്റക്കെട്ടായി.
                                 _ കേരള മക്കൾ_
                                 _ കേരള മക്കൾ_
</poem> </center>
            
            
{{BoxBottom1
{{BoxBottom1

16:52, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


കൊറോണ പകരുന്ന ലോകത്ത്
എങ്ങനെ നമ്മൾ ജീവിക്കും
വീട്ടിലിരിക്കുക കൂട്ടരെ
മാസ്ക്ക് ധരിച്ച് നടക്കുക നമ്മൾ
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും
തൂവാല കൊണ്ട് മറയ്ക്കുക നാം
ചൈനയിൽ നിന്നും പൊട്ടിമുളച്ചു
ലോകത്തെത്തി കൊറോണ
പിന്നെ നമ്മുടെ ഇന്ത്യയിലും
കേരളത്തിലും വന്നെത്തി
സ്കൂളുമില്ല കടയുമില്ല
എല്ലാ മെല്ലാം അടച്ചുപൂട്ടി
പുറത്തിറങ്ങാൻ പറ്റാതായി
തറികളില്ല തിറകളില്ല
കളികളില്ല പൂരവുമില്ല
തിരിച്ചു പിടിക്കും ലോകത്തെ
നമ്മൾ ഒറ്റക്കെട്ടായി.
                                 _ കേരള മക്കൾ_

 

സഞ്ജയ് .കെ.
4A ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്
പയ്യന്നൂ൪ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത