"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഉണരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണരണം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:58, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉണരണം


ഉണരണം ഉണരണം
 ഇന്നുതന്നെ കൂട്ടരെ
ലോകമാകെ തകർത്ത
ജീവിയെ തുരത്തുവാൻ

 ഒറ്റക്കെട്ടായി നിൽക്കാം
മുഖം മറച്ചും കൈ
കഴുകിയും തുരത്തിടാം
കരുതലോടെ ഒരുമയോടെ

  നാൾ വഴിയിൽ ശുദ്ധി
വൃത്തി നയിക്കട്ടെ
കൊറോണ എന്ന ഭീതിയെ
പേടിക്കേണ്ട കൂട്ടരെ.
 

എയ്ഞ്ചൽഅൽഫോൻസാ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത