"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതിയാകുന്ന അമ്മ |പരിസ്ഥിതിയാകുന്ന അമ്മ]]
*[[{{PAGENAME}}/കറുപ്പ് |കറുപ്പ് ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതിയാകുന്ന അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കറുപ്പ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
പരിസ്ഥിതിയാകുന്ന അമ്മേ... നിൻസ്വരപാട്ടുകൾ എത്ര രമ്യം
ഇളം കാറ്റിനോട് കുശലമെന്തോ പറയണെന്നുണ്ട്
കളകളമൊഴുകിതൻ പാട്ടിൽ മയങ്ങി അരുവികൾ
ഇരുളിലേകയായി നിൽക്കുന്ന ഞാനെൻറെ
വീശുന്നു കാറ്റുകൾ നൃത്തങ്ങളായി തരുക്കൾ
മഞ്ഞുമൂടിയ സ്വപ്നങ്ങൾ ചികഞ്ഞെടുക്കവേ.....
മനോഹരമാം പ്രകൃതി നിൻ കഠിനമാം നൊമ്പരവാക്കുകൾ
രാത്രിതൻ മധ്യത്തിൽ നിന്നലറുമീ-
മരങ്ങളും വയലുകളും കുന്നുകളും ഇടിച്ചു നിരത്തി
കാലൻറെ ശ്വാസത്തിലെന്തോ,
കെട്ടിപൊക്കി പടുകൂറ്റൻ കെട്ടിടങ്ങൾ
ചുടലയക്ഷിതൻ രക്തത്തിൻഗന്ധം
എന്തുപറ്റി ഈ നാടിന്
പരക്കുന്ന പോലെ
എന്ത് ക്രൂരമാം ജനങ്ങൾ
നേരം വെളുത്തിട്ടും കണ്ണിനുള്ളിൽ
</poem> </center>{{BoxBottom1
കറുത്തകാക്കൾ മാത്രം ബാക്കിയാക്കി
| പേര്= ജയപ്രിയ ജെ
രാത്രി തൻറെ മുടിയഴിക്കുമ്പോൾ
കൺതുറക്കാൻ പേടിയാണെനിക്ക്....
</poem> </center>
{{BoxBottom1
| പേര്= പ്രവീണ ബി
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എൻ.വി.യു.പി.എസ്. വയലാ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എൻ.വി.യു.പി.എസ്. വയലാ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40347  
| സ്കൂൾ കോഡ്= 40347
| ഉപജില്ല=അഞ്ചൽ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അഞ്ചൽ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:54, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കറുപ്പ്

ഇളം കാറ്റിനോട് കുശലമെന്തോ പറയണെന്നുണ്ട്
ഇരുളിലേകയായി നിൽക്കുന്ന ഞാനെൻറെ
മഞ്ഞുമൂടിയ സ്വപ്നങ്ങൾ ചികഞ്ഞെടുക്കവേ.....
രാത്രിതൻ മധ്യത്തിൽ നിന്നലറുമീ-
കാലൻറെ ശ്വാസത്തിലെന്തോ,
ചുടലയക്ഷിതൻ രക്തത്തിൻഗന്ധം
പരക്കുന്ന പോലെ
നേരം വെളുത്തിട്ടും കണ്ണിനുള്ളിൽ
കറുത്തകാക്കൾ മാത്രം ബാക്കിയാക്കി
രാത്രി തൻറെ മുടിയഴിക്കുമ്പോൾ
കൺതുറക്കാൻ പേടിയാണെനിക്ക്....

പ്രവീണ ബി
6 A എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത