"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/അക്ഷരവൃക്ഷം/കോവിഡേ സൂക്ഷിച്ചോ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡേ സൂക്ഷിച്ചോ! <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| സ്കൂൾ=  സെന്റ് മേരീസ് എൽ. പി. സ്കൂൾ ചാരുംമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എൽ. പി. സ്കൂൾ ചാരുംമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36440
| സ്കൂൾ കോഡ്= 36440
| ഉപജില്ല= കായംകുുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:47, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡേ സൂക്ഷിച്ചോ!


                  
    

     വിദ്യാർത്ഥികളാം ഞങ്ങളുടെ
     പഠിപ്പു മുടക്കിയ കോവിഡേ
     ഭയപ്പെടുത്താൻ നോക്കേണ്ട
     അക്ഷരവൃക്ഷം കൂടെയുണ്ട്.
   
          സ്കൂളുകളെല്ലാം പൂട്ടിച്ചും
          പൊതുപരിപാടികൾ സ്തംഭിപ്പിച്ചും
          ഞങ്ങളെയെല്ലാം വീട്ടിലിരുത്തി
          വിലസാമെന്നു നീ കരുതിയോ!

     പരീക്ഷകളെല്ലാം മുടങ്ങിയാലും
     കളിയും ചിരിയും ഓർമകളാക്കേണ്ട-
     രസകരമായ വേനലവധിയും
     നശിക്കുമെന്നു നീ കരുതേണ്ട!
          
          കളിയും ചിരിയും കവിതകളാക്കി
          വാർത്തകളെല്ലാം കൊളാഷായ് മാറ്റി
          ഓർമകളെല്ലാം ഡയറിയിലൊപ്പി
          അക്ഷരവൃക്ഷം വരുന്നുണ്ട്.
      
     ഞങ്ങൾ വീട്ടിലിരുന്നാലും
     കഴിവുകളുള്ളവരായ് മാറും
     ഒറ്റക്കെട്ടായ് വിദ്യാർത്ഥിപ്പട
     പുറകേയുണ്ട് സൂക്ഷിച്ചോ!
         
          അക്ഷരവൃക്ഷം ജയിക്കട്ടെ!
          അക്ഷരവൃക്ഷം ജയിക്കട്ടെ!


 

മെർലിൻ എം. ജോൺ
3 A സെന്റ് മേരീസ് എൽ. പി. സ്കൂൾ ചാരുംമൂട്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത