"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| സ്കൂൾ കോഡ്= 15361
| സ്കൂൾ കോഡ്= 15361
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയ‍നാട്
| ജില്ല= വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}
{{Verification4|name=Sathish.ss|തരം=കവിത}}

15:42, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

നട്ടുവളർത്താം
 നമ്മളോരോ ത്തർക്കും
ഒരു തൈ...... മാത്രമെന്നാലും ( 2 )
ഒരു തൈ നടുമ്പോൾ
ഓർക്കുക മർത്യ നീ..
കൈവിടാതതിനെ പരിചരിക്കൂ.... (2)
പൊള്ളുന്ന വെയിലിൽ
കൂട്ടുകാരോടൊത്ത്
ആ മര തണലിലൊന്നിരിക്കാം... (2)
കൊച്ചു കഥകൾ പറഞ്ഞു
                   രസിച്ചു നാം
ആ കുളിർ കാറ്റിനെ
                   ആസ്വദിക്കാം (2)
കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ
പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2)
വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം
പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2)
              ( നട്ടുവളർത്താം )

ആദിയ രാജേഷ്
6A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത