"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിന്റെ നന്മക്കായ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
17:10, 5 മേയ് 2020-നു നിലവിലുള്ള രൂപം
നാടിന്റെ നന്മക്കായ്
നാം ഇന്ന് അതി ജീവിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ഏതൊരു മനുഷ്യനെയും ഉപജീവനമാർഗ്ഗത്തിനു പോലും പോകാൻ കഴിയാതെ നമ്മളെ വീടിനു പുറത്തു പോകാൻ നമ്മളെ വീട്ടുതടങ്കലിലാക്കപ്പെട്ടിരിക്കുകയാണ് ലോകത്തിൽ നിന്നു തന്നെ.ഈ മഹാമാരി ലോകത്തിൽ നിന്നു തന്നെ ഇല്ലാതായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ ദുഷ്പ്രവൃത്തികൾ ആണ് ഇങ്ങനെയൊരു പരീക്ഷണത്തിന് നമ്മൾ സാക്ഷിയാകുന്നത്. ഈ ലോകത്ത് മനുഷ്യരെ പോലെ തന്നെ എല്ലാ ജീവജാലങ്ങൾക്കും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. ഓരോ ജീവജാലങ്ങളുടെയും സഹായത്തോടെയാണ് നാം ജീവിച്ചു പോകുന്നത് അതിനെയാണ് നമ്മുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നത്. ആർഭാടവും അഹങ്കാരവും പൊങ്ങച്ചവും നിറഞ്ഞ ഈ ജീവിതശൈലിയിൽ നെട്ടോട്ടമോടുകയാണ്. നമ്മൾ പലതിനെയും കണ്ടില്ലാന്നു നടിക്കുന്നു. ദൈവത്തെ മറന്ന് നെട്ടോട്ടമോടുന്ന നമുക്ക് ഒരു പാഠമാണ് കൊറോണ വൈറസ്. ജനങ്ങൾ lock ടൗണിൽ അകപ്പെട്ടപ്പോൾ ജീവജാലങ്ങൾക്ക് പുറത്തുവരാൻ സ്വാതന്ത്ര്യമായി. വാഹനങ്ങളുടെയും ഫാക്ടറികളുടെ യും വായുമലിനീകരണം ഇല്ലാത്തതാണ് കാരണം. ജാതിമതഭേദമന്യേ എല്ലാവർക്കും ലളിതമായ ജീവിതം നയിക്കാൻ എന്ന് ഇതിലൂടെ വ്യക്തമാക്കാം. നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം കൊണ്ട് ഒരുപാട് ജീവൻ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ട്. അവരുടെ നിർദ്ദേശം പാലിക്കണം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം