"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ നാടു വാണീടുംകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ നാടു വാണീടുംകാലം


കൊറോണ നാടു വാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ചമ്മന്തിയും കഞ്ഞിയും കഴിച്ചു
നാളുകൾ എണ്ണി അങ്ങു നീട്ടീടുന്നു
മക്കളെ പോറ്റുന്ന പാടറിഞ്ഞു
ചക്കകുരുവിൻ മഹത്വമറിഞ്ഞു
.........

 

ഷിഫാന കെ വി
4 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത