ഉള്ളടക്കത്തിലേക്ക് പോവുക

"ഫലകം:കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48340 (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് ഷാമിൽ
| പേര്=  മുഹമ്മദ് ഷാമിൽ
| ക്ലാസ്സ്= ആറ് സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

16:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

<pr> കോറോണ മെല്ലെമെല്ലെ അരിച്ചിറങ്ങി. അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. വിടരും മുമ്പേ ചവിട്ടിയരക്കപ്പെട്ട അനേകം ആത്മാക്കളുടെ നോവും പേറി ഗ്രാമങ്ങളെയും പട്ടണങ്ങളെയും മഹാ നഗരങ്ങളെയും നരകം ആക്കികൊണ്ട് അവൾ പടർന്നിറങ്ങി. ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹം ഭാവത്തിനും മുകളിൽ അവൾ അമർന്നിരുന്നു. ഒരിറ്റു ശ്വാസത്തിനായി പിടയുന്ന മനുഷ്യന്റെ വേദന അവൻ അറിഞ്ഞു. ഒരു സൂക്ഷ്മാണു വിനേക്കാളും എത്രയോ ചെറുതാണെന്ന് താനറിഞ്ഞു. കൊറോണ മെല്ലെമെല്ലെ അരിച്ചിറങ്ങി, തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ വിരൽതുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു. വിരൽ തുമ്പിൽ നിന്നും സോപ്പുകുമിളകൾ കൊപ്പം അവളുടെ ജീവനും, പൊട്ടിയ അടർന്ന ആളനക്കമില്ലാത്ത തെരുവുകളും അവളെ നിരാശപ്പെടുത്തി. വെയിലും മഴയും തളർത്താതെ കാക്കി ഉടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി. വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖ മാരെ കണ്ട അവൾ ഒരടി പിറകോട്ട് മാറി ഒരു കുടക്കീഴിൽ ഏത് പ്രളയത്തെയും നേരിടുന്ന മാവേലി നാടിന്റെ കരളുറപ്പ്, അവൾ മെല്ലെ മെല്ലെ നടന്നു, കുനിഞ്ഞ ശിരസ്സുമായി.........

മുഹമ്മദ് ഷാമിൽ
6 സി പി എസ് എ യു പി എസ് കീഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ

"https://schoolwiki.in/index.php?title=ഫലകം:കോറോണ&oldid=944100" എന്ന താളിൽനിന്ന് ശേഖരിച്ചത്