ഉള്ളടക്കത്തിലേക്ക് പോവുക

"L.M.S.L.P.S. Chemboor/വല്യമ്മച്ചിയുടെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44327! (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വല്യമ്മച്ചിയുടെ സംശയം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=വല്യമ്മച്ചിയുടെ സംശയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
കൊറോണ കൊറോണ കൊറോണ. എന്നതാടാ ഈ കൊറോണ? വല്യമ്മച്ചിയുടെ ചോദ്യം കേട്ട് ചേട്ടൻ വല്യമ്മച്ചിയെ കളിയാക്കുന്നത് അപ്പു കേട്ടു. വല്യമ്മച്ചീ അത് ഒരിനം മുട്ടായിയാ. മുറുക്കാൻ ചവയ്ക്കുന്നത് നിർത്തിയതിനു ശേഷം എപ്പോഴും മിഠായി തിന്നുന്നതാണ് വല്യമ്മച്ചിയുടെ പണി. ചേട്ടൻ്റെ കളിയാക്കൽ അമ്മച്ചിയ്ക്ക് തീരെ പിടിച്ചില്ല വീട്ടിൽ ഈയിടെയായി എല്ലാവരും കൊറോണയെക്കുറിച്ച് സംസാരിക്കുന്നു എല്ലാവരും വീടിനുള്ളിൽത്തന്നെയിരിക്കുന്നു. 'ടി വി വാർത്ത കേൾക്കുന്ന ശീലം ഇല്ലാത്തതു കൊണ്ട് ഒന്നും മനസ്സിലാകുന്നുമില്ല. അതുകൊണ്ടാ അവനോട് ചോദിച്ചത്. അപ്പോ ചെക്കൻ കളിയാക്കുന്നത് കണ്ടില്ലേ വല്യമ്മച്ചിയുടെ ദയനീയ മുഖം കണ്ട് അപ്പു പറഞ്ഞു. ഞാൻ പറഞ്ഞു തരാം അമ്മച്ചീ. പിന്നേ കൊറോണ ഒരു വൈറസാ. വൈറസോ? അതെന്നതാടാ ?. അപ്പു കൊറോണയെയും കോവിഡിനെക്കുറിച്ചും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും എല്ലാം വിശദമായിത്തന്നെ വല്യമ്മച്ചിക്ക് പറഞ്ഞു കൊടുത്തു. വല്യമ്മച്ചി വാത്സല്യത്തോടെ അപ്പുവിൻ്റെ തലയിൻ തലോടി. വല്യമ്മച്ചി ചേട്ടനോട് പറഞ്ഞു "നീ എപ്പോഴും ഇവനെ മണ്ടൻ എന്നു വിളിക്കാറില്ലേ? കണ്ടില്ലേ എൻ്റെ കുട്ടിയ്ക്ക് എത്രമാത്രം അറിവാഉള്ളത്? നിന്നെക്കാളും മിടുക്കനാ ഇവൻ. വല്യമ്മച്ചിയുടെ വാക്കുകൾ കേട്ട് അപ്പുതാനൊരു വലിയ കാര്യമാണ് ചെയ്തതെന്ന ഭാവത്തോടെ ചേട്ടനെ നോക്കി.
</p>
{{BoxBottom1
| പേര്=നന്ദന
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:26, 5 മേയ് 2020-നു നിലവിലുള്ള രൂപം