ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
No edit summary
Mka (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
വിത്തു വളർന്നു കതിരായി
വിത്തു വളർന്നു കതിരായി
കതിരുതിന്നാൻ കിളികൾ വന്നു  
കതിരുതിന്നാൻ കിളികൾ വന്നു  
കിളിയെ പിടിക്കാൻ വേടൻ വക്യഷിന്നു
കിളിയെ പിടിക്കാൻ വേടൻ വന്നു
വേടൻ കിളിയെകെണ്ടുപോയി
വേടൻ കിളിയെകെണ്ടുപോയി
കതിരുകൾ എല്ലാം നെല്ലായി
കതിരുകൾ എല്ലാം നെല്ലായി

09:49, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷി

 
പ‍ു‍ഞ്ചപാടത്ത് വിത്തു വിതച്ചു
വിത്തു വളർന്നു കതിരായി
കതിരുതിന്നാൻ കിളികൾ വന്നു
കിളിയെ പിടിക്കാൻ വേടൻ വന്നു
വേടൻ കിളിയെകെണ്ടുപോയി
കതിരുകൾ എല്ലാം നെല്ലായി
നെല്ലു കൊയ്യാൻ പെണ്ണവന്നു
നെല്ലുകൊയ്യിത് പെണ്ണപോയി

അനഘ മനോജ്
8 A ജി. എച്ച്. എസ്സ്. തോവർവട്ടം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത