"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ*" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ*

ഭീകരനാണീ കൊറോണ
കോവിഡ് 19 എന്ന കൊറോണ
ഒത്തൊരുമിച്ച് തുരത്തേണം
മരുന്നില്ലാത്തൊരു കൊറോണയെ
ശുചിത്വ ശീലം പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകേണം
സോപ്പ് ഉപയോഗിച്ച് കഴുകേണം
മാസ്ക് ധരിച്ച് നടക്കേണം
വെറുതേ പുറത്ത് ഇറങ്ങരുതേ
അകലം പാലിച്ച് നിൽക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
കൊറോണയെ നമുക്ക് തുരത്തേണം
 


മുഹമ്മദ് റിഫാസ്. വി
2 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത