"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ജാഗ്രത  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ചൈനയെന്ന നാട്ടിൽ നിന്നുയർന്നുവന്ന ഭീകരൻ
ലോകമാകെ ജീവിതം  തകർത്തു നീങ്ങവേ
നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെ
ഒന്നുചേർന്നു തീർത്തിടുന്നകരുത്തും കരുണയും
ജാഗ്രത........... ജാഗ്രത
മൂർച്ചയേറും ആയുധങ്ങളല്ല -ജീവനാശ്രയം
ഒന്നു ചേർന്ന മാനസങ്ങൾതന്നെയാണെന്നോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
കാടണഞ്ഞ കൂട്ടരോ കരുതണം ജയത്തിനായ്
ജാഗ്രത........... ജാഗ്രത
നാട്ടിലാകെ ഭീതിയായ് പടർന്നതാം വസൂരിയെ
കുത്തി വയ്പ്പിലൂടെ തീർത്തുകേരളം ചരിത്രമായ്
സ്വന്തം ജീവിതം ബലികൊടുത്തു-കോടി മാനുഷർ
പുതു തലമുറയ്ക്കു വേണ്ടി നേടിയ വിമോചനം
ജാഗ്രത........... ജാഗ്രത
രോഗബാധിതയായവന്റെ സ്നേഹമുള്ള സ്പർശനം
ജീവനാശത്തിനെന്ന് നമ്മളങ്ങു  കരുതിയോ
സ്നേഹ സൗഹൃദത്തിൽ നിന്ന് പെരുമയുള്ളൊരു ഇറ്റലി
കണ്ണൂനീരിൽ വീണടിഞ്ഞ കാഴ്ച നിങ്ങൾ കണ്ടുവോ
ജാഗ്രത .......... ജാഗ്രത
രോഗമെന്ന മുക്തയെ ക്രൂരമെന്നതോർക്കണം
ദിശ മറന്നു പോയിടാതെ മിഴിയുയർത്തി നോക്കണം
നോവു നേരിടാൻ കരുത്തു നേടണം നിരാശയിൽ
കൊറോണയെന്ന ഭീതിയെ തുരത്തുവാൻ പഠിക്കണം
ജാഗ്രത........... ജാഗ്രത
നാളെയെന്നതില്ല നമ്മൾ ഇന്നുതന്നെ ഉണരണം
തായ് വിഴിയിൽ വൃത്തി ശുദ്ധി നമ്മളെ നയിക്കണം
കരുതലെന്നൊരാശ്രയം മരിക്കയില്ല ഭൂമിയിൽ
കേരളമാം കൊച്ചു സ്വർഗ്ഗം അന്നു മിന്നും ഇങ്ങനെ
ജാഗ്രത........... ജാഗ്രത
കരുതലെന്നൊരാശ്രയം മരിക്കയില്ല ഭൂമിയിൽ
കേരളമാം കൊച്ചു സ്വർഗ്ഗം അന്നു മിന്നും ഇങ്ങനെ .


</poem> </center>
{{BoxBottom1
| പേര്=  ഉണ്ണികൃഷ്ണൻ.എ.കെ     
| ക്ലാസ്സ്=  5 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  2  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=കവിത}}

17:34, 5 മേയ് 2020-നു നിലവിലുള്ള രൂപം