"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/തനിയെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തനിയെ.... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തനിയെ....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''തനിയെ....'''       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
(കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ)
(''കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ'')


ആ പാൽപുഞ്ചിരികളെവിടെ ...
ആ പാൽപുഞ്ചിരികളെവിടെ ...
ആ ശബ്ദാരവങ്ങളെവിടെ ...
ആ ശബ്ദാരവങ്ങളെവിടെ ...
ആ കളിചിരികളെവിടെ ..
ആ കളിചിരികളെവിടെ ..
കിളിക്കൊഞ്ചലുകളെ വിടെ ...
കിളിക്കൊഞ്ചലുകളെവിടെ ...


ഇടയ്ക്കിടെ മുഴങ്ങും
ഇടയ്ക്കിടെ മുഴങ്ങും
വരി 16: വരി 16:
മൃദുപല്ലവികളെവിടെ
മൃദുപല്ലവികളെവിടെ


നട്ടുച്ചക്കെത്തും
നട്ടുച്ചയ്ക്കെത്തും
വിഭവങ്ങൾ തൻ മണമെവിടെ
വിഭവങ്ങൾ തൻ ഗന്ധമെവിടെ
പിണക്കങ്ങൾ എവിടെ ..
പിണക്കങ്ങൾ ...എവിടെ ..
ഇണക്കങ്ങൾ എവിടെ ...  
ഇണക്കങ്ങൾ ...എവിടെ ...  


കുട്ടിക്കരണം മറിയും
കുുട്ടിക്കരണം മറിയും
കൊച്ചു കുറുമ്പൻമാരെവിടെ
കൊച്ചു കുുറുമ്പൻമാരെവിടെ
മുടിയിൽ റിബൺ കെട്ടി പാറി നടക്കും
മുടിയിൽ റിബൺ കെട്ടി പാറി നടക്കും
പൂമ്പാറ്റ കുരുന്നുകളെവിടെ ....
പൂമ്പാറ്റക്കുരുന്നുകളെവിടെ ....


പുത്തൻ പുസ്തകത്തിൻ മണമെവിടെ
പുത്തൻ പുസ്തകത്തിൻ മണമെവിടെ
വരി 31: വരി 31:
ചായക്കൂട്ടുകളെവിടെ ...
ചായക്കൂട്ടുകളെവിടെ ...


എന്തേ ഞാൻ തനിച്ചായോ...
എന്തേ ഞാൻ തനിച്ചായി ?
കൊറോണ എന്നേയും ചതിച്ചോ ....
ചതിച്ചുവോ കൊറോണേ നീയെന്നെയും
ലോക്ക് ഡൗൺ എന്നെയും ഒറ്റപ്പെടുത്തിയോ
മുഖാവരണമിന്നെനിക്കുമോ
കേഴുന്നു അറിവിൻ മുത്തശ്ശി ...
കേഴുന്നു അറിവിൻ മുത്തശ്ശി ...


വരി 47: വരി 47:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936868" എന്ന താളിൽനിന്ന് ശേഖരിച്ചത്