ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/നല്ല നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghss kattilangadi (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

08:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല നാളെ

കൈ നന്നായ് കഴുകിയാൽ
വരില്ല ഈ മഹാമാരി
മാനവനെ വേട്ടയാടും
കൊറോണ വൈറസ്
രാജ്യങ്ങൾ തകർത്തടിച്ചെത്തി
ഈ കൊച്ചു ദൈവത്തിൻ നാട്ടിലും
തളരരുത് നാം കൂടെയായ് നമുക്കുണ്ട്
പോലീസും ഡോക്ടറും
പിന്നെ മാലാഖമാരാം നഴ്സുമാരും
സൗജന്യ മരുന്നുകൾ
ടെസ്റ്റുകൾ കിറ്റുകൾ
കണ്ടു പഠിക്കൂ നീ ലോകമേ കേരളത്തെ
ആഘോഷങ്ങൾ പിന്നെയാവാം
കാത്തിരിക്കൂ വീട്ടിലായ്
ഇനിയും നമുക്കുണ്ട് നാളെകൾ കൂട്ടുകാരേ .....
 

ശ്രീഹരി എം
4 എ ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത