"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ഗ്രാമഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
കരുതുന്ന പരിമളമെന്നു മാത്രം
കരുതുന്ന പരിമളമെന്നു മാത്രം
  </poem> </center>
  </poem> </center>
{{BoxBottom1 ഗ്രാമഭംഗി
{{BoxBottom1  
| പേര്=    അക്ഷയ R S
| പേര്=    അക്ഷയ R S
| ക്ലാസ്സ്=  7B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

22:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരതക പട്ടുമുടുത്ത്
വയലുകളുമേ ശോഭയോടെ,
കിളികൾ തൻ കാളകൂജനങ്ങളും കേട്ട്
മൊരു മാത്ര പൊരുമോയെൻറെ നാട്ടിൽ?

വയലിൽ കതിരുകൾ വെയിൽ നാളമേല്കവേ
നിറമൊന്നു പൊന്നിന്റെ ചേർത്ത് വെച്ചു.
ചിറകടിഒച്ചയും പാട്ടുമായി പക്ഷികൾ
എതിരേൽക്കുവനായി കാത്തു നിന്നു.

ഹരിതാഭയോടെ തരു നിറയെങ്ങുമേ
തലയാട്ടി മന്ദം പരിലസിപ്പൂ.
ഇടയിലായി കാണുന്നു വീടുകളും മുന്നിൽ,
നിറയുന്ന തെറ്റി മന്താരങ്ങളും.

നടവഴി ചെന്നൊരു ചേരുന്നിടത് ഉണ്ട്
ചെറിയൊരു കാവും പിന്നമ്പലവും
പടവുകൾ മേലെയിറങ്ങിയാൽ കണ്ടിടാ -
മതി സുന്ദരമായൊരു ആമ്പൽകുളം.
നിരനിരയായി നീങ്ങും വാഹനങ്ങൾ
തന്റെ അലമുറയേതുമിവിടെയിലാ.
അലസമായി തഴുകുന്ന കാറ്റിന്റെ ലാളനം
കരുതുന്ന പരിമളമെന്നു മാത്രം
 

അക്ഷയ R S
7B ജി.എച്ച്.എസ്.ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത