ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മോഹനം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
J32018 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

23:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

മോഹനം സുന്ദരം

പച്ച പുതച്ച കുന്നുകളും
മഞ്ഞണിഞ്ഞ തെങ്ങിൻ തോപ്പുകളും കളകളാരവമുയർ ത്തുന്ന നദികളും പുഴകളും
ഓതുന്നു നമ്മളോടെന്നുമെന്നും
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം

അലയിളകുമാഴിയും ആകാശവീഥിയും
 അമ്മ തൻ വാത്സല്യ ഭാവങ്ങളും അറിയേണം ലോകരെ നാമേവരും
ഒരുമയാൽ ഏവരും ഓതിടേണം
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം

യുഗങ്ങളായ് തരുവിനെ പറവയെ മർത്യനെ
പാലിച്ചു പോറ്റുന്നതായയെ നാം
കാത്തിടാൻ കരുതിടാൻ ഉയർത്തിടാൻ ഉണർന്നിടാം
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം

ക്രിസ്റ്റി ജി. മരിയാ
7 B സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത