"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 242: | വരി 242: | ||
'''കുട്ടികളോട്''' | '''കുട്ടികളോട്''' | ||
ഈ വര്‍ഷം എസ്.എസ്.എല്‍.സി . പരീക്ഷക്കിരിക്കുന്ന മുഴുവന്‍ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു | |||
സാധിക്കണമെങ്കില്‍ ...... | |||
* കൃത്യമായി സ്കൂളില്‍ വരികയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുകയും വേണം. | |||
* ഏതു പഠന പ്രവര്‍ത്തനവും നന്നായി ചെയ്തു തീര്‍ക്കുമെന്ന തീരുമാനവും അത് ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം | |||
* ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിള്‍) ഉണ്ടായിരിക്കണം . | |||
* പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീര്‍ക്കാനുള്ള പഠനകാര്യങ്ങള്‍ മനസ്സില്‍ കരുതുക. | |||
* താന്‍ ഇക്കൊല്ലം പത്തില്‍ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സില്‍ കരുതുക | |||
* പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിയുമ്പോള്‍ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക. | |||