"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:58, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പുറുന്തോട്ടത്തിൽ പാറിനടന്നു
 തേൻ നുകരും പൂമ്പാറ്റ
വർണ്ണ നിറത്തിലെ ചിറകുവീശി
പറന്നു രസിക്കും പൂമ്പാറ്റ
പൂമ്പാറ്റകളെ പിടിക്കാനായി
കുട്ടികൾ ഒത്തിരി ശ്രമിക്കുന്നു
പൂമ്പാറ്റകളെ കാണായി
എല്ലാപേരും വരുന്നുണ്ടേ
പൂമ്പാറ്റയെ പോകല്ലേ
നിന്നെ കണ്ടാൽ സന്തോഷം
എനിക്കും എന്റെ കൂട്ടർക്കും
ഒത്തിരി ഇഷ്ട്ടം നിന്നെയല്ലോ .
 

ശ്രേയ ദെത്ത്
3 A സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത