"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ശാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശാപം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:21, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശാപം


അന്ന് ഞാൻ നിറഞ്ഞ പുഴ
തെളിഞ്ഞ പുഴ ഒഴുകുന്ന പുഴ
ഇന്ന് ഞാനോ വരണ്ട പുഴ
വിഷപ്പുഴ ഒഴുകാത്ത പുഴ!!!
അന്ന് ഞാൻ നിറമില്ലാ പ്രാണവായു
ശുദ്ധവായു കുളിർവായു
ഇന്ന് ഞാനോ കരി വായു
വിഷവായു ചൂടു വായു
അന്ന് ഞാൻ ഒരു പൂമരം
കാറ്റിലാടിയ പൂമരം
തണലു നൽകിയ പൂമരം
ഇന്ന് ഞാനോ
തലയൊടിഞ്ഞ മരം
ശിഖരമില്ലാ മരക്കുറ്റി
കാലം മാറിനാടിൻ കോലം മാറി
പുഴ ശപിച്ചു മരം ശപിച്ചു വായു ശപിച്ചു
പ്രളയം വന്നു മഹാമാരി വന്നൂ..
കൂട്ടിലായ് ജീവിതം!!
തിരികെ ചിന്തിക്കാൻ നേരമേറെയായി..
നേരമേറെയായി...

 

വൈഗ അജി
4A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത