"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള് വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം| | |||
സ്ഥലപ്പേര്=മതിലകം| | |||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | |||
റവന്യൂ ജില്ല=തൃശ്ശൂര്‍| | |||
സ്കൂള് കോഡ്=23080| | |||
സ്ഥാപിതദിവസം=03| | |||
സ്ഥാപിതമാസം=09| | |||
സ്ഥാപിതവര്‍ഷം=1952| | |||
സ്കൂള് വിലാസം=മതിലകം പി.ഒ, <br/>തൃശ്ശൂര്| | |||
പിന്‍ കോഡ്=680 685 | | |||
സ്കൂള് ഫോണ്‍=0480 2843023| | |||
| സ്കൂള്‍ ഇമെയില്‍=olfghsmathilakam@yahoo.com| | ||
സ്കൂള് വെബ് സൈറ്റ്= | | |||
ഉപ ജില്ല=കൊടുങ്ങല്ലൂര്| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=എയ്ഡഡ്| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള് വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2= | | |||
പഠന വിഭാഗങ്ങള്‍3= | | |||
മാദ്ധ്യമം=മലയാളം| | |||
പെൺകുട്ടികളുടെ എണ്ണം=1101| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=1101| | |||
അദ്ധ്യാപകരുടെ എണ്ണം=30| | |||
പ്രിന്‍സിപ്പല്‍= | | |||
പ്രധാന അദ്ധ്യാപകന്‍= വത്സ എബ്രഹാം| | |||
പി.ടി.ഏ. പ്രസിഡണ്ട്= | | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | |||
സ്കൂള്‍ ചിത്രം=olfghsmathilakam.jpg| | |||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കില്‍ മതിലകം പഞ്ചായത്തില്‍ | ---- | ||
'''തൃശ്ശൂര്''' ജില്ലയിലെ '''കൊടുങ്ങല്ലൂര് ''' താലൂക്കില്‍ '''മതിലകം''' പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. | |||
=='''ചരിത്രം '''== | |||
പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തില്‍ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു. | പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തില്‍ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു. | ||
തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു. | തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു. | ||
| വരി 39: | വരി 57: | ||
ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്. | ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്. | ||
ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്. | ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്. | ||
==ഭൗതികസൗകര്യങ്ങള്‍ == | |||
* പാചകപ്പുര. | |||
* ലൈബ്രറി റൂം. | |||
* സയന്‍സ് ലാബ്. | |||
* കമ്പ്യൂട്ടര്‍ ലാബ്. | |||
* എഡ്യുസാറ്റ് കണക്ഷന്‍. | |||
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ഭാരത് സ്‌കൗട്ട് യൂണിറ്റ്. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* വിവിധ ക്ലബ്ബ് യൂണിറ്റുകള്‍ | |||
ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം | |||