"അപവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{| class="toccolours" style="float: right; margin: 0 0 1em 1em; font-size: 90%; width: 50%;"  
{| class="toccolours" style="float: right; margin: 0 0 1em 1em; font-size: 90%; width: 50%;"  
! style="background:#ccf" align="center" width="100%" | അപവര്‍ത്തനം''' || {{titled-click|link=ഇന്ത്യയുടെ ദേശീയ പതാക|image=India flag large.png|width=45px|height=30px|title=ഇന്ത്യയുടെ ദേശീയ പതാക}}
! style="background:#ccf" align="center" width="100%" | അപവര്‍ത്തനം''' || {{titled-click|link=ജിയോജിബ്ര|image=Geogebra.png|width=45px|height=30px|title=ജിയോജിബ്ര}}
|-
|-
| style="font-size: 90%;" |  
| style="font-size: 90%;" |  

01:37, 9 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

അപവര്‍ത്തനം

തരംഗത്തിന്റെ‍ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനത്തെ അപവർത്തനം എന്നു വിളിക്കുന്നു. തരംഗം ഒരു മാദ്ധ്യമത്തിൽ നിന്നും മറ്റൊരു മാദ്ധ്യമത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. പ്രകാശത്തിന്റെ അപവർത്തനമാണ് ഇതിനു സാധാരണയായി കാണാറുള്ള ഒരു ഉദാഹരണം. സാന്ദ്രത കൂടിയ ഭാഗത്തുനിന്നും സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് കടക്കമ്പോൾ പ്രകാശതരംഗത്തിന്റെ പാതക്കുണ്ടാകുന്ന വ്യതിയാനത്തെ പ്രകാശത്തിന്റെ അപവർത്തനം എന്ന് പറയുന്നു.

"https://schoolwiki.in/index.php?title=അപവർത്തനം&oldid=93417" എന്ന താളിൽനിന്ന് ശേഖരിച്ചത്