"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊതുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14: വരി 14:
കൊതുകമ്മേ കൊതുകമ്മേ  
കൊതുകമ്മേ കൊതുകമ്മേ  
കടിച്ചു കൊല്ലരുതേ  
കടിച്ചു കൊല്ലരുതേ  
കടിച്ചു കൊന്നാൽ അടിച്ചു കൊല്ലും ഞാൻ   
കടിച്ചു കൊന്നാൽ  
അടിച്ചു കൊല്ലും ഞാൻ   
                                
                                
</poem></center>
</poem></center>

19:33, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊതുക്

                          
നാണം കെട്ടോരു കൊതുകാണേ
രാഗം മുളി വരുന്നുണ്ടേ
ഗാനം കേട്ടു മയങ്ങരുതേ
നമ്മളെ മേല്ലേ ഉറക്കീട്ട്
നമ്മമുടെ ച്ചോര കുടിച്ചിട്ട്
മന്തും കൊടീയ മലമ്പനിയൂം
സമ്മാനിക്കും കൊതുകമ്മേ
കൊതുകമ്മേ കൊതുകമ്മേ
കടിച്ചു കൊല്ലരുതേ
കടിച്ചു കൊന്നാൽ
അടിച്ചു കൊല്ലും ഞാൻ
                              

അഭിനവ്.കെ.സി
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത