"ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/എന്റെ പയർ ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<P><br> | <P><br> | ||
ലോക്ഡൌൺ വന്നപ്പോൾ എന്റെ അമ്മ എനിക്ക് ആറു ചാക്കുകളിലായി മണ്ണ് നിറച്ചു തന്നു .പിന്നെ കുറച്ചു പയർ വിത്തും തന്നു .ചാക്കിൽ വെള്ളം ഒഴിച്ച് വിത്ത് | ലോക്ഡൌൺ വന്നപ്പോൾ എന്റെ അമ്മ എനിക്ക് ആറു ചാക്കുകളിലായി മണ്ണ് നിറച്ചു തന്നു .പിന്നെ കുറച്ചു പയർ വിത്തും തന്നു .ചാക്കിൽ വെള്ളം ഒഴിച്ച് വിത്ത് നട്ടു .മുന്ന് നാലു ദിവസം കഴിഞ്ഞപ്പോൾ അതു പതുക്കെ തലപൊക്കി മുകളിലേക്ക് വന്നു .ഞാൻ ചോദിച്ചു ഇങ്ങനെ വരുന്നത് എന്താണ് എന്ന് .അപ്പോൾ അമ്മ പറഞ്ഞു വിത്തിന് വെളിച്ചം കാണാൻ കൊതിയാകുന്നത് കൊണ്ട് മണ്ണ് അടർത്തിയാണ് വരുന്നത് എന്ന് .അങ്ങനെ അത് ചെടിയായി .ഞാൻ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കും .വളവും ഇട്ടുകൊടുത്തു .പിന്നെ ചാക്കിൽ കമ്പു നാട്ടികൊടുത്തു .ഇപ്പോൾ അത് വള്ളിയായി മാറി .ഇനി അതിൽ പൂക്കൾ വിരിയും പിന്നെ കായ്കൾ ഉണ്ടാവും .ഞാൻ കാത്തിരിക്കുകയാണ് . </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ഷിഫാന | | പേര്= ഫാത്തിമ ഷിഫാന |
16:34, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ പയർചെടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ