"ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/എന്റെ പയർ ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ പയർചെടി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<P><br> | <P><br> | ||
ലോക്ഡൌൺ വന്നപ്പോൾ എന്റെ അമ്മ എനിക്ക് ആറു ചാക്കുകളിലായി മണ്ണ് നിറച്ചു തന്നു .പിന്നെ കുറച്ചു പയർ വിത്തും തന്നു .ചാക്കിൽ വെള്ളം ഒഴിച്ച് വിത്ത് നാട്ടു .മുന്ന് നാലു ദിവസം കഴിഞ്ഞപ്പോൾ അതു പതുക്കെ തലപൊക്കി മുകളിലേക്ക് വന്നു .ഞാൻ ചോദിച്ചു ഇങ്ങനെ വരുന്നത് എന്താണ് എന്ന് .അപ്പോൾ അമ്മ പറഞ്ഞു വിത്തിന് വെളിച്ചം കാണാൻ കൊതിയാകുന്നത് കൊണ്ട് മണ്ണ് അടർത്തിയാണ് വരുന്നത് എന്ന് .അങ്ങനെ അത് ചെടിയായി .ഞാൻ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കും .വളവും ഇട്ടുകൊടുത്തു .പിന്നെ ചാക്കിൽ കമ്പു നാട്ടികൊടുത്തു .ഇപ്പോൾ അത് വള്ളിയായി മാറി .ഇനി അതിൽ പൂക്കൾ വിരിയും പിന്നെ കായ്കൾ ഉണ്ടാവും .ഞാൻ കാത്തിരിക്കുകയാണ് . </p> | ലോക്ഡൌൺ വന്നപ്പോൾ എന്റെ അമ്മ എനിക്ക് ആറു ചാക്കുകളിലായി മണ്ണ് നിറച്ചു തന്നു .പിന്നെ കുറച്ചു പയർ വിത്തും തന്നു .ചാക്കിൽ വെള്ളം ഒഴിച്ച് വിത്ത് നാട്ടു .മുന്ന് നാലു ദിവസം കഴിഞ്ഞപ്പോൾ അതു പതുക്കെ തലപൊക്കി മുകളിലേക്ക് വന്നു .ഞാൻ ചോദിച്ചു ഇങ്ങനെ വരുന്നത് എന്താണ് എന്ന് .അപ്പോൾ അമ്മ പറഞ്ഞു വിത്തിന് വെളിച്ചം കാണാൻ കൊതിയാകുന്നത് കൊണ്ട് മണ്ണ് അടർത്തിയാണ് വരുന്നത് എന്ന് .അങ്ങനെ അത് ചെടിയായി .ഞാൻ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കും .വളവും ഇട്ടുകൊടുത്തു .പിന്നെ ചാക്കിൽ കമ്പു നാട്ടികൊടുത്തു .ഇപ്പോൾ അത് വള്ളിയായി മാറി .ഇനി അതിൽ പൂക്കൾ വിരിയും പിന്നെ കായ്കൾ ഉണ്ടാവും .ഞാൻ കാത്തിരിക്കുകയാണ് . </p> | ||
{{BoxBottom1 | |||
| പേര്= ഫാത്തിമ ഷിഫാന | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ : എൽ പി സ്കൂൾ എടപ്പറ്റ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48339 | |||
| ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
16:32, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ പയർചെടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ