"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ‍ൂമ്പാറ്റ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ‍ൂമ്പാറ്റ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>പ‍ൂമ്പാറ്റേ കൊച്ച‍ുപ‍ൂമ്പാറ്റേ
<center><poem>പ‍ൂമ്പാറ്റേ കൊച്ച‍ുപ‍ൂമ്പാറ്റേ
വർണ്ണ ചിറക‍ുള്ള പ‍ൂമ്പാറ്റേ  
വർണ്ണ ചിറക‍ുള്ള പ‍ൂമ്പാറ്റേ  

15:41, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ‍ൂമ്പാറ്റ

പ‍ൂമ്പാറ്റേ കൊച്ച‍ുപ‍ൂമ്പാറ്റേ
വർണ്ണ ചിറക‍ുള്ള പ‍ൂമ്പാറ്റേ
പാറിപ്പറക്ക‍ും കൊച്ച‍ുപ‍ൂമ്പാറ്റേ
നിനക്കാര‍ു തന്ന‍ീ നിറമെല്ലാം.

വർണ്ണ ചിറക‍ുകൾ വീശി വീശി
ന‍ൃത്തം വെക്ക‍ും പൂവിന്മേൽ
പ‍ൂവിൽ മ‍ുത്തം വയ്‍ക്ക‍ും നീ
പ‍ൂന്തേന‍ുണ്ട് രസിക്ക‍ും നീ .

പൂന്തോട്ടത്തിൽ കളിയാടാൻ
എന്നോടൊപ്പം ക‍ൂടാമോ..
പ‍ൂമ്പാറ്റേ കൊച്ച‍ുപ‍ൂമ്പാറ്റേ
വർണ്ണ ചിറക‍ു‍ുള്ള പൂമ്പാറ്റേ.

അനന്ത‍ു രാജീവ് കെ വി
3 ബി പൊറോറ യ‍ു പി സ്‍ക‍ൂൾ
മട്ടന്ന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത