"പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി തൻ കരുണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ കരുണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:27, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ കരുണ

പ്രകൃതി ...നിഴലായി എന്നും വേണം
പ്രകൃതി...തണലായി എന്നും വേണം
തണലായി വരുന്നൊരു പ്രകൃതിയെ നാം
കൊന്നു തള്ളുകയും ചെയിതീടുന്നു
മലിനമാവാത്ത പ്രകൃതിയെ നാം
നിഷ്കരുണം നശിപ്പിക്കുന്നു
പ്രകൃതിയെ സംരക്ഷിച്ചീടണം
കുന്നും വയലും നികത്താതെ
മറ്റൊരു നാളെയെ കാത്തീടുവാൻ
ഈശ്വരനാമമതൊന്ന് പാരിൽ.......
 

ദേവശ്രീ ആർ
4 B പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത