"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പറന്ന് പറന്ന് പറന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| സ്കൂൾ കോഡ്=  19602
| സ്കൂൾ കോഡ്=  19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല= മലപ്പൂറം
| ജില്ല=മലപ്പുറം
| തരം=കവിത
| തരം=കവിത
| color= 1
| color= 1
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:34, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പറന്ന് പറന്ന് പറന്ന്


പറന്ന് പറന്ന് പറന്ന് പറന്ന് വരുന്നതാരാണ്?
പറന്ന് പറന്ന് പറന്ന് പറന്ന്
കാക്ക വരുന്നല്ലോ.

നടന്ന് നടന്ന് നടന്ന് നടന്ന്
വരുന്നതാരാണ്?
നടന്ന് നടന്ന് നടന്ന് നടന്ന്
ആന വരുന്നല്ലോ.

ഓടി ഓടി ഓടി ഓടി
വരുന്നതാരാണ്?
ഓടി ഓടി ഓടി ഓടി
മാൻ വരുന്നല്ലോ.

ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ്
വരുന്നതാരാണ്?
ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ്
പാമ്പ് വരുന്നല്ലോ.

നീന്തി നീന്തി നീന്തി നീന്തി
വരുന്നതാരാണ്?
നീന്തി നീന്തി നീന്തി നീന്തി
മീൻ വരുന്നല്ലോ.

ചാടി ചാടി ചാടി ചാടി
വരുന്നതാരാണ്?
ചാടി ചാടി ചാടി ചാടി
തവള വരുന്നല്ലോ.

 

മുഹമ്മദ് അസ് മിൽ ഒ.പി
2B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത