"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <center> <poem> ലോകമെങ്ങും നാശം വിതയ്ക്കാൻ, വന്നുചേർന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
</ | |||
{{BoxBottom1 | |||
| പേര്= ശിവാനി സലിംകുുമാർ | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ ജെ ബി എസ്,പൂത്തോട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26409 | |||
| ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:45, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകമെങ്ങും നാശം വിതയ്ക്കാൻ, വന്നുചേർന്നൊരു മഹാമാരി, പേരുചൊല്ലി വിളിച്ചതിനെ, കൊറോണയെന്നൊരു നാമത്തിൽ, പടർന്നുകയറി വൻമരമായതു, മനുജനെയൊന്നായ് കൊല്ലാനായ്, ഭയമതുവേണ്ട തളരരുതാരും, ചെറുത്തു നിൽക്കണം ഒന്നായി, വീട്ടിലിരിക്കൂ ശുചിത്വമോടെ, നല്ലൊരു നാടിൻ നാളേക്കായ്, മാസ്ക് ധരിക്കൂ കൈകൾ കഴുകൂ, അകലം കാട്ടൂ നാടിൻ നന്മയ്ക്കായ്, ഏതൊരു വ്യാധികൾ വന്നാലും, അതിജീവിക്കും നാമൊന്നായ്, പൊട്ടിച്ചെറിയാം ചങ്ങലകൾ, പൊരുതാം പൊരുതാം നാളേക്കായ്.
ശിവാനി സലിംകുുമാർ
|
3 A ഗവ ജെ ബി എസ്,പൂത്തോട്ട തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ